Thursday, January 8, 2015

ശബരിമലയിലെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

ശബരിമലയിലെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന, 141 കോടി, 64 ലക്ഷം Posted by: Meera Balan Published: Friday, December 26, 2014, 16:15 [IST] Share this on your social network: Facebook Twitter Google+ Comments Mail പത്തനംതിട്ട: ശബരിമലയിലെ നടവരവില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇതുവരെയുള്ള വരവുമാനം 141 കോടി 64 ലക്ഷം രൂപ കവിഞ്ഞു. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 14 കോടിയുടെ അധികവരുമാനമാണ് ഇത്തവണയുണ്ടായത്. ദേവസ്വം ബോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നടവരവില്‍ മാത്രമല്ല അരവണ വില്‍പ്പനയിലും വര്‍ധനവ് രേഖപ്പെടുത്തി. മണ്ഡല പൂജ അടുത്തതോടെ ശബരിമലയിലേയ്ക്ക് എത്തുന്ന ഭക്തരുടെ തിരക്ക് പല സമയങ്ങളിലും നിയന്ത്രണാധീതമാകുന്നു. ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാനക്കാര്‍ എത്തിയത് ആന്ധ്രയില്‍ നിന്നാണ്. ശബരിമലയിലെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന, കാണൂ 1/8 വന്‍ ഭക്തജനത്തിരക്ക് ശബരിമലയില്‍ മണ്ഡലപൂജ അടുത്തതോടെ വന്‍ ഭക്തജനത്തിരക്ക് Hide Thumbnail

1 comment:

  1. Keep sharing ideas .... Your valuable ideas will help newbies to grew up into professionals..... This ideas will make newbies to become more efficient in the field...

    ReplyDelete

Please comment your opinions,views or ideas Here...:)